# മോശെ ഉപേക്ഷണപത്രം കൊടുക്കുവാൻ കല്പിച്ചത് എന്തുകൊണ്ടായിരുന്നു എന്നാണു യേശു പറഞ്ഞത് ? യേശു പറഞ്ഞു,മോശെ ഉപേക്ഷണപത്രം കൊടുക്കുവാൻ കല്പിച്ചത് യെഹൂദന്മാരുടെ ഹൃദയകാഠിന്യം നിമിത്തമായിരുന്നു.