# അവരുടെ പുറമേയുള്ള നീതി പ്രവർത്തികൾ, എന്തെല്ലാം ദുഷ്ട കാര്യങ്ങളായിരുന്നു അവർ ചെയ്തു കൊണ്ടിരുന്നത്? അവർ വിധവമാരുടെ വീടുകളെ നശിപ്പിക്കുകയും, ദീർഘമായി പ്രാർത്ഥിക്കയും ചെയ്യുന്നു. # ശാസ്ത്രിമാർ എങ്ങനെ ന്യായം വിധിക്കപ്പെടും എന്നാണ് യേശു പറഞ്ഞത്? അവർക്കു ഏറ്റവും വലിയ ശിക്ഷാവിധി ലഭിക്കും.