# അവര്‍ യേശുവിനെ എവിടെയാണ് ക്രൂശിച്ചത്? അവര്‍ യേശുവിനെ തലയോടിടം എന്നര്‍ത്ഥമുള്ള ഗൊല്‍ഗോഥായിലാണ് ക്രൂശിച്ചത്.[19:17-18]. # ആ ദിവസം യേശു മാത്രമാണോ അവിടെ ക്രൂശിക്കപ്പെട്ടത്‌? അല്ല. വേറെ രണ്ടു പേര്‍, യേശുവിന്‍റെ ഓരോ വശത്തുമായി കൂടെ ക്രൂശിക്കപ്പെട്ടിരുന്നു.[19:18].