# നിങ്ങളുടെ ഉള്ളില്‍ ജീവന്‍ ഉണ്ടാകണമെങ്കില്‍ നിങ്ങള്‍ എന്തുചെയ്യണം? നിങ്ങളുടെയുള്ളില്‍ ജീവന്‍ ഉണ്ടാകണമെങ്കില്‍ നിങ്ങള്‍ മനുഷ്യപുത്രന്‍റെ മാംസം ഭക്ഷിക്കയും തന്‍റെ രക്തം കുടിക്കുകയും വേണം.[6:53].