# പത്രോസും, യാക്കോബും, യോഹന്നാനും അവനോടൊപ്പം ഉയർന്ന മലയിലേക്ക് പോയപ്പോൾ യേശുവിന് എന്തു സംഭവിച്ചു? യേശു രൂപാന്തരപ്പെട്ടു അവന്റെ വസ്ത്രം അത്യന്തം വെളുപ്പായി തിളങ്ങി.