# ദൈവമഹത്വത്തിനായി നാം എന്തു ചെയ്യണം? നാം എല്ലാക്കാര്യങ്ങളും, കഴിക്കുകയും കുടിക്കുകയും ചെയ്യുന്നതുള്‍പ്പെടെ ദൈവ മഹത്വത്തിനായി ചെയ്യണം.10:31]. # നാം എന്തുകൊണ്ട് യഹൂദന്മാര്‍ക്കോ, യവനന്മാര്‍ക്കോ, ദൈവസഭക്കോ യാതൊരു ഇടര്‍ച്ചയും വരുത്തരുത്? അവര്‍ രക്ഷിക്കപ്പെടെണ്ടതാകയാല്‍ നാം യാതൊരു ഇടര്‍ച്ചയും വരുത്തരുത്.[10:32- 33].