# എന്തില്‍നിന്നു ഓടിപ്പോകണമെന്നാണ് പൌലോസ് കൊരിന്ത്യ വിശ്വാസികളോട് പറയുന്നത്? വിഗ്രഹാരാധനയില്‍ നിന്ന് ഓടിപ്പോകുവാന്‍ താന്‍ മുന്നറിയിപ്പ് നല്‍കി.[10:14]. # വിശ്വാസികള്‍ അനുഗ്രഹിക്കുന്ന പാനപാത്രം ഏതാണ്, അവര്‍ നുറുക്കുന്ന അപ്പം ഏതാണ്? പാനപാത്രം യേശുക്രിസ്തുവിന്‍റെ രക്തത്തിന്‍റെ പങ്കാണ്, അപ്പം ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ പങ്കാണ്.[10:16].