# സുവിശേഷം ഘോഷിക്കുന്നവരോടുള്ള ബന്ധത്തില്‍ കര്‍ത്താവ്‌ എന്താണ് കല്‍പ്പി ച്ചിരിക്കുന്നത്‌? കര്‍ത്താവ്‌ കല്‍പ്പിച്ചിരിക്കുന്നത് സുവിശേഷം അറിയിക്കുന്നവര്‍ സുവിശേഷത്താല്‍ ഉപജീവനം കഴിക്കണം എന്നാണ്‌.[9:14].