# വിഗ്രഹാര്‍പ്പിതം എന്നുവെച്ചു വിഗ്രഹത്തിനു സമര്‍പ്പിച്ചത് ഭക്ഷിക്കുമ്പോള്‍ അങ്ങനെ ചെയ്യുന്നവര്‍ക്ക് എന്ത് സംഭവിക്കുന്നു? അവരുടെ മന:സാക്ഷി ബലഹീനമാകയാല്‍ അത് മലിനമായിത്തീരുന്നു.[8:7].