# വിഗ്രഹം ദൈവത്തിനു തുല്ല്യമാണോ? ഇല്ല. ഈ ഭൂമിയിലെ വിഗ്രഹം ഒന്നുമല്ല, ഏകദൈവമല്ലാതെ വേറൊന്നില്ല.[8:4]. # ഏക ദൈവം ആരാണ്? പിതാവായ ഏക ദൈവം മാത്രമേ ഉള്ളു. എല്ലാം അവനില്‍ നിന്നുള്ളതാണ്, നാം അവനായി ജീവിക്കുന്നു.[8:6]. # ഏക കര്‍ത്താവ്‌ ആരാണ്? ഏക കര്‍ത്താവ്‌യേശുക്രിസ്തുവാണ്‌, താന്‍ മുഖാന്തിരം സകലവും നിലനില്‍ക്കുന്നു, താന്‍ മുഖാന്തിരം നാമും നിലനില്‍ക്കുന്നു.[[8:6].