# വിശ്വാസികളുടെ ശരീരങ്ങള്‍ എന്തിന്‍റെ അവയവങ്ങള്‍ ആണ്? അവരുടെ ശരീരങ്ങള്‍ ക്രിസ്തുവിന്‍റെ അവയവങ്ങള്‍ ആണ്.[6:15]. # വിശ്വാസികള്‍ വേശ്യകളുമായി ബന്ധം പുലര്‍ത്താമോ? ഇല്ല.ഒരിക്കലും പാടില്ല.[6:15].