# അപ്പന്‍റെ ഭാര്യയോടുകൂടെ പാപം ചെയ്തവനെ എന്തുകൊണ്ട് നീക്കം ചെയ്യണം? കര്‍ത്താവായ യേശുവിന്‍റെ നാമത്തില്‍ കൊരിന്തിലെ സഭ സമ്മേളിക്കുമ്പോള്‍ ജഡസംഹാരത്തിനായി പാപം ചെയ്ത വ്യക്തിയെ സാത്താനെ ഏല്‍പ്പിക്കുകയും, മാത്രമല്ല കര്‍ത്താവിന്‍റെ നാളില്‍ ആ വ്യക്തിയുടെ ആത്മാവ് രക്ഷിക്കപ്പെടുകയും ചെയ്യുവാന്‍ വേണ്ടി നീക്കം ചെയ്യണം .[5:4-5].