# കൊരിന്ത്യ വിശ്വാസികളോട് പൌലോസ് എന്തുകൊണ്ട് മനുഷ്യനെക്കുറിച്ച് പ്രശംസിക്കുന്നത് നിര്‍ത്തുവാന്‍ പറഞ്ഞു? "സകലവും നിങ്ങള്‍ക്കുള്ളതാകയാലും", "......നിങ്ങള്‍ "ക്രിസ്തുവിനുള്ളവരും", "ക്രിസ്തു ദൈവത്തിനുള്ളവനും" ആകയാലും പൌലോസ് അവരോടു പ്രശംസിക്കു ന്നത് നിര്‍ത്തുവാന്‍ ആവശ്യപ്പെട്ടു. [3:21-23].