# ഈ കാലഘട്ടത്തില്‍ ജ്ഞാനിയെന്നു സ്വയം ചിന്തിക്കുന്നവനോട് പൌലോസ് എന്തു പറയുന്നു? പൌലോസ് പറയുന്നത്,".....താന്‍ " ജ്ഞാനി" എന്ന് ചിന്തിക്കുന്നവന്‍ തന്നെത്താന്‍ ഒരു "ഭോഷന്‍" നിരൂപിക്കട്ടെ എന്നാണ്,[3:18]. # ജ്ഞാനികളുടെ വിചാരത്തെ കര്‍ത്താവ്‌ എന്തെന്ന് അറിയുന്നു? ജ്ഞാനികളുടെ വിചാരത്തെ കര്‍ത്താവ്‌ വ്യര്‍ത്ഥം എന്നറിയുന്നു.[3:20].