# ക്രിസ്തുയേശുവിലെ വിശ്വാസികള്‍ എന്ന നിലയില്‍ നാം ആരാണ്, നമ്മില്‍ എന്തു വസിക്കുന്നു? നാം ദൈവത്തിന്‍റെ ആലയമാണ്, ദൈവത്തിന്‍റെ ആത്മാവ് നമ്മില്‍ വസിക്കുന്നു. [3:16]. # ദൈവത്തിന്‍റെ ആലയത്തെ നശിപ്പിക്കുന്നവനു എന്തു സംഭവിക്കും? ദൈവത്തിന്‍റെ ആലയത്തെ നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും.[3:17].