# പൌലോസും അപ്പോല്ലോസും ആരായിരുന്നു? കൊരിന്ത്യര്‍ ക്രിസ്തുവില്‍ വിശ്വസിക്കുവാന്‍ മുഖാന്തിരമായവരായി, ക്രിസ്തു വിന്‍റെ ദാസന്മാരും, ദൈവത്തിന്‍റെ കൂട്ടുവേലക്കാരും ആയിരുന്നു അവര്‍.[3:5,9].