# കൊരിന്തിലുള്ളവരോട് ആത്മീയരോടെന്നപോലെ സംസാരിക്കുവാന്‍ കഴിയുന്നില്ല എന്ന് പൌലോസ് പറഞ്ഞതെന്തുകൊണ്ട്? പൌലോസിനു അവരോടു ആത്മീയരെന്ന നിലയില്‍ സംസാരിക്കാന്‍ കഴിയാഞ്ഞതിന്‍റെ കാരണം, അവര്‍ ഇപ്പോഴും അവര്‍ക്കിടയില്‍ അസൂയയും പിണക്കവും ഉള്ളവരായി ജഡികരായി കാണപ്പെടുന്നു എന്നുള്ളതു കൊണ്ടാണ്.[3:1, 3].