# ദൈവാത്മാവിനുള്‍പ്പെട്ട വസ്തുതകളെ അനാത്മികനായ വ്യക്തിക്ക് എന്തുകൊണ്ട് പ്രാപിക്കുവാനോ അറിയുവാനോ സാധിക്കുന്നില്ല? അനാത്മികനായ വ്യക്തിക്ക് പ്രാപിക്കുവാന്‍ കഴിയാത്തതിന്‍റെ കാരണം അവനു അവ ഭോഷത്വമായി കാണുന്നതുകൊണ്ടും അവ ആത്മീയമായി വിവേചിക്കേണ്ട താകയാല്‍ അവര്‍ക്ക് അറിയുവാന്‍ കഴിയാത്തതുമാണ്.[2:14]. # യേശുവിനെ വിശ്വസിക്കുന്നവര്‍ക്ക് ആരുടെ മനസ്സ് ഉണ്ടായിരിക്കുമെന്നാണ് പൌലോസ് പറയുന്നത്? അവര്‍ക്ക് ക്രിസ്തുവിന്‍റെ മനസ്സുണ്ടായിരിക്കുമെന്നാണ് പൌലോസ് പറയുന്നത്.[2:16].