# ദൈവത്തിന്‍റെ മറഞ്ഞിരിക്കുന്ന സത്യങ്ങളെ പ്രഖ്യാപിക്കുവാനായി പൌലോസ് കൊരിന്തിലേക്ക് ഏതു നിലയിലാണ് വന്നത്? പൌലോസ് പ്രസംഗത്തിന്‍റെയോ ജ്ഞാനത്തിന്‍റെയോ വൈഭവത്തോടെയല്ല ദൈവ ത്തിന്‍റെ മറഞ്ഞിരിക്കുന്ന സത്യങ്ങള്‍ പ്രസംഗിക്കുവാന്‍ വന്നത്.[2:1]. # കൊരിന്ത്യരുടെ ഇടയിലായിരിക്കുമ്പോള്‍ താന്‍ എപ്രകാരം അറിയപ്പെടണമെന്നാണ് പൌലോസ് തീരുമാനിച്ചത്? ക്രൂശിക്കപ്പെട്ടവനായ യേശുക്രിസ്തുവിനെയല്ലാതെ വേറൊന്നും അറിയാത്തവനായി ഇരിപ്പാന്‍ പൌലോസ് തീരുമാനിച്ചു.[2:2].