# തന്‍റെ മുമ്പാകെ പ്രശംസിക്കുവാന്‍ ആര്‍ക്കും തന്നെ കാരണമില്ലാതിരിക്കത്തക്ക വിധം ദൈവം എന്ത് ചെയ്തു? ദൈവം ലോകത്തില്‍ കുലഹീനവും നികൃഷ്ടവും എതുമില്ലാത്തതുമായതിനെ തിരഞ്ഞെടുത്തു.[1:28-29].