# മാനുഷിക നിലവാരമനുസരിച്ച് ജ്ഞാനികളോ ശക്തന്മാരോ മഹാന്മാരോ ആയ എത്രപേരെ ദൈവം വിളിച്ചു? അപ്രകാരമുള്ള അധികം പേരെയൊന്നും ദൈവം വിളിച്ചിരുന്നില്ല.[1:26]. # ദൈവം എന്തുകൊണ്ട് ലോകത്തില്‍ ഭോഷത്വമായതിനെയും ബലഹീനമായതിനെയും തിരഞ്ഞെടുത്തു? ജ്ഞാനികളെ ലജ്ജിപ്പിപ്പാന്‍ ദൈവം ഭോഷത്വമായത് തിരഞ്ഞെടുത്തു.{1:28-29].