# എന്തു കൊണ്ടാണ് യേശു നമുക്കായി തന്നെത്താൻ കൊടുത്തത്? നന്മ ചെയ്യാൻ ശുഷ്കാന്തിയുള്ള ഒരു ജനമായിത്തീർക്കേണ്ടതിന്നും, അധർമ്മത്തിൽ നിന്നും നമ്മെ വീണ്ടെടുപ്പാനും അതിന്റെ വിലയായി അവൻ തന്നെത്താൻ കൊടുത്തു.