# റോമിലേക്ക് പോകുവാന്തക്കവിധം തനിക്കു അനുവദനീയമായി എങ്ങോട്ടുള്ള യാത്ര യാണ് പൌലോസ് ചിന്തിച്ചത്? സ്പാന്യയിലെക്കുള്ള യാത്രയാണ് ഉദ്ധേശിച്ചത്, അതുമൂലം തനിക്കു റോമിലെക്കും വരുവാന്‍ സാഹചര്യമുണ്ടാകും.[15:24,28].