# ദൈവമക്കളെന്ന നിലയില്‍, ദൈവകുടുംബത്തില്‍ വിശ്വാസികള്‍ക്കു ലഭിക്കുന്ന നന്മയെന്ത്? ദൈവമക്കളെന്ന നിലയില്‍, വിശ്വാസികള്‍ ദൈവത്തിന്‍റെ അവകാശികളും, ക്രിസ്തുവിന്‍റെ കൂട്ടവകാശികളും ആകുന്നു,[8:17].