# ഫിലേമോനോട് ഒരു കല്‍പ്പന നല്കുന്നതിനു പകരം പൌലോസ് അഭ്യര്‍ഥിച്ചത് എന്തുകൊണ്ട്? പൌലോസ് സ്നേഹം നിമിത്തം ഫിലേമോനോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു.[1:9].