# മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും യേശുവിന്റെ കല്ലറയ്ക്കൽ പോയത് ഏതു ദിവസം ഏതു സമയത്തായിരുന്നു? ആഴ്ച്ചവട്ടത്തിന്റെ ഒന്നാംദിവസം നേരം വെളുക്കുമ്പോൾ അവർ യേശുവിന്റെ കല്ലറ കാണ്മാൻ ചെന്നു.