# എഴുപതു പേർ മടങ്ങി വന്ന് തങ്ങൾക്ക് ഭൂതങ്ങളെ പുറത്താക്കാൻ സാധിച്ചു എന്ന് സന്തോഷത്തോടെ പറഞ്ഞപ്പോൾ, യേശു അവരോട് എന്തു പറഞ്ഞു? അവൻ പറഞ്ഞു, “നിങ്ങളുടെ പേർ സ്വർഗ്ഗത്തിൽ എഴുതിയിരിക്കുന്നതിൽ സന്തോഷിക്കുക.