# പ്രിയമുള്ളവര്‍ ആരോടാണ് കരുണ തോന്നുകയും രക്ഷിക്കുകയും വേണ്ടത്? പ്രിയമുള്ളവര്‍ കരുണയുള്ളവരാകുകയും സംശയിക്കുന്നവരെയും, ജഡത്തിന്‍റെ കറ പുരണ്ട വസ്ത്രമുള്ളവരെയും, തീയിലകപ്പെട്ടവരെയും രക്ഷിക്കുകയാണ് വേണ്ടത്. [1:22-23].