# ശിഷ്യന്മാര്‍ യേശുവിനെ കണ്ടതായ സമയം അവരോടൊപ്പം കാണപ്പെടാ തിരുന്ന ഒരു ശിഷ്യന്‍ ആരായിരുന്നു? പന്ത്രണ്ടു ശിഷ്യന്മാരിലൊരുവനായി, ദിദിമോസ് എന്നറിയപ്പെട്ടിരുന്ന തോമസ് ആണ് യേശു പ്രത്യക്ഷപ്പെട്ടപ്പോള്‍ മറ്റു ശിഷ്യന്മാരോടൊപ്പം ഉണ്ടാകാതിരുന്നത്? # യേശു ജീവനോടിരിക്കുന്നു എന്ന് വിശ്വസിക്കേണ്ടതിനു തനിക്ക് എന്ത് വേണമെന്നാണ് തോമസ്‌ പറഞ്ഞത്? താന്‍ വിശ്വസിക്കുന്നതിനു മുന്‍പായി യേശുവിന്‍റെ കൈകളിലുള്ള ആണിപ്പാടുകളെ കാണുകയും തന്‍റെ വിരലുകളിടുകയും,യേശുവിന്‍റെ വിലാപുറത്തുള്ള മുറിവില്‍ തൊടുകയും വേണമെന്ന് തോമസ്‌ പറഞ്ഞു. [20:25].