# യേശുവിന്‍റെ ഉപദേശം ദൈവത്തിന്‍റെ പക്കല്‍നിന്നുള്ളതാണോ, അല്ല താന്‍ സ്വയത്തില്‍നിന്നു സംസാരിക്കുന്നതാണോ എന്ന് ഒരുവന് എപ്രകാരം അറിയൂവാന്‍ കഴിയുമെന്ന് യേശു പറഞ്ഞു? യേശു പറഞ്ഞത് യേശുവിനെ അയച്ചവന്‍റെ ഇഷ്ടം ചെയ്യുവാന്‍ ഒരുവന്‍ ആഗ്രഹിച്ചാല്‍, അവന്‍ ഈ ഉപദേശം ദൈവത്തീല്‍നിന്നു വന്നതാണോ അല്ലയോ എന്ന് ഗ്രഹിക്കും.[7:17]. # തന്നെ അയച്ചവന്‍റെ മഹത്വം അന്വേഷിക്കുന്നവനെക്കുറിച്ചു യേശു എന്തു പറഞ്ഞു? യേശു പറഞ്ഞത് ആ വ്യക്തി സത്യവാന്‍ ആകുന്നു, അവനില്‍ അനീതി ഇല്ല എന്നാണു.[7:18].