772 B
772 B
the more he ordered them
ഇത് അവിടുന്ന് ചെയ്തതായ കാര്യം ആരോടും തന്നെ പറഞ്ഞു പോകരുത് എന്ന് അവന് അവര്‍ക്ക് കല്‍പ്പന നല്‍കിയതിനെ സൂചിപ്പിക്കുന്നതാകുന്നു. മറുപരിഭാഷ: “ആരോടും പറയരുത് എന്ന് അവന് എത്ര അധികം കല്പിച്ചുവോ” (കാണുക: rc://*/ta/man/translate/figs-ellipsis)
the more abundantly
വളരെ വ്യാപകമായി അല്ലെങ്കില്‍ “കൂടുതല്‍ അധികമായി”