1015 B
1015 B
Father
ഇത് ദൈവത്തിന് ഒരു പ്രധാന വിശേഷണമാണ്. (കാണുക: rc://*/ta/man/translate/guidelines-sonofgodprinciples)
where I am
ഇവിടെ ""ഞാൻ ആയിരിക്കുന്നിടത്ത്"" എന്നത് സ്വർഗ്ഗത്തെ സൂചിപ്പിക്കുന്നു. സമാന പരിഭാഷ: ""എന്നോടൊപ്പം സ്വർഗത്തിൽ"" (കാണുക: rc://*/ta/man/translate/figs-explicit)
to see my glory
എന്റെ മഹത്വം കാണാൻ
before the creation of the world
സൃഷ്ടിക്ക് മുമ്പുള്ള സമയത്തെ യേശു ഇവിടെ പരാമർശിക്കുന്നു. സമാന പരിഭാഷ: ""നാം ലോകം സൃഷ്ടിക്കുന്നതിന് മുമ്പ്"" (കാണുക: rc://*/ta/man/translate/figs-explicit)