883 B
883 B
and gathers fruit for everlasting life
ഇവിടെ ""നിത്യജീവനുവേണ്ടിയുള്ള ഫലം"" എന്നത് ക്രിസ്തുവിന്റെ സന്ദേശം വിശ്വസിക്കുകയും നിത്യജീവൻ അവകാശമാക്കുകയും ചെയ്യുന്ന ആളുകളെ പ്രതിനിധീകരിക്കുന്ന ഒരു രൂപകമാണ്. സമാന പരിഭാഷ: ""സന്ദേശം വിശ്വസിക്കുകയും നിത്യജീവൻ അവകാശമാക്കുകയും ചെയ്യുന്നവര്‍ ഒരു കൊയ്ത്തുകാരൻ ശേഖരിക്കുന്ന ഫലം പോലെയാണ്"" (കാണുക: rc://*/ta/man/translate/figs-metaphor)