4 lines
952 B
Markdown
4 lines
952 B
Markdown
# to build you up and not to destroy you
|
|
|
|
ക്രിസ്തുവിനെക്കുറിച്ച് നല്ലവണ്ണം അറിയാൻ കൊരിന്ത്യരെ സഹായിക്കുന്നതിനെക്കുറിച്ച് ഒരു കെട്ടിട നിര്‍മ്മാണത്തോട് ഉപമിച്ചു പൌലോസ് സംസാരിക്കുന്നു. സമാന പരിഭാഷ : ""ക്രിസ്തുവിന്റെ മികച്ച അനുയായികളാകാൻ നിങ്ങളെ സഹായിക്കുന്നതിനും അവനെ പിന്തുടരുന്നത് നിര്ത്തതക്കവണ്ണം നിങ്ങളെ നിരുത്സാഹപ്പെടുത്താതിരിക്കുന്നതിനും"" (കാണുക: [[rc://*/ta/man/translate/figs-metaphor]])
|