8 lines
1.9 KiB
Markdown
8 lines
1.9 KiB
Markdown
# For if you were cut out of what is by nature a wild olive tree, and contrary to nature were grafted into a good olive tree, how much more will these Jews, who are the natural branches, be grafted back into their own olive tree?
|
|
|
|
യഹൂദനെയും ജാതീയ വിശ്വാസികളെയും ശാഖകള്‍ എന്ന് പൌലോസ് വിശദീകരിച്ചിരിക്കുന്നു. ഇത് നിങ്ങള്‍ക്ക് സജീവ രൂപത്തില്‍ വിവർത്തനം ചെയ്യാൻ കഴിയും, ഇതര വിവര്‍ത്തനം : “പ്രകൃത്യാ കാട്ടൊലിവിന്‍ ശാഖകള്‍ ആയിരുന്ന നിങ്ങളെ മുറിച്ചെടുത്ത് സ്വാഭാവിക നാട്ടൊലിവിനോട് ചേര്‍ത്ത് ഒട്ടിച്ചെങ്കില്‍ യഹൂദന്മാരെന്ന സ്വഭാവത്താല്‍ നാട്ടൊലിവായ ശാഖകളെ എത്രത്തോളം മരത്തോടു ചേര്‍ത്തൊട്ടിക്കും?” (കാണുക: [[rc://*/ta/man/translate/figs-metaphor]] ഉം[[rc://*/ta/man/translate/figs-activepassive]])
|
|
|
|
# branches
|
|
|
|
യഹൂദനെയും ജാതീയ വിശ്വാസികളെയും പൌലോസ് ശാഖകള്‍ എന്ന് വിശദീകരിച്ചിരിക്കുന്നു. “സ്വാഭാവിക ശാഖകള്‍” യഹൂദനും “ഒട്ടിച്ചുചേര്‍ത്ത ശാഖകള്‍” വിജാതീയ വിശ്വാസികളെയും സൂചിപ്പിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])
|