8 lines
919 B
Markdown
8 lines
919 B
Markdown
# did not hesitate in unbelief
|
|
|
|
ഈ രണ്ടു നിഷേധാത്മക സംജ്ഞകളെ വസ്തുതാപരമായ രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : “വിശ്വാസത്തിന്റെ പ്രവൃത്തിയില്‍ തുടര്‍ന്നു” (കാണുക: [[rc://*/ta/man/translate/figs-doublenegatives]])
|
|
|
|
# he was strengthened in faith
|
|
|
|
നിങ്ങൾക്ക് ഇത് സജീവ രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. ഇതര വിവർത്തനം : “അവന് തന്റെ വിശ്വാസത്തില്‍ ഉറപ്പുള്ളവനായിതീര്ന്നു” (കാണുക: [[rc://*/ta/man/translate/figs-activepassive]])
|