# these things will be ... are about to be fulfilled ഇത് സൂചിപ്പിക്കുന്നത് ദേവാലയത്തിന്‍റെ കല്ലുകള്‍ക്ക് എന്തു സംഭവിക്കുമെന്ന് യേശു പറഞ്ഞതിനെയാകുന്നു. ഇത് വ്യക്തമാക്കുവാന്‍ കഴിയും: “ഈ കാര്യങ്ങള്‍ ദേവാലയ കെട്ടിടങ്ങള്‍ക്ക് സംഭവിക്കുവാന്‍ പോകുന്നു ... അവ ദേവാലയ കെട്ടിടങ്ങള്‍ക്ക് നേരിടുവാന്‍ പോകുന്നു” (കാണുക: [[rc://*/ta/man/translate/figs-explicit]]) # when all these things അതായത് ഈ കാര്യങ്ങള്‍ എല്ലാം