# They said to him “അവര്‍” എന്നുള്ള പദം സൂചിപ്പിക്കുന്നത് മഹാപുരോഹിതന്മാര്‍, ന്യായശാസ്ത്രിമാര്‍, മറ്റും മൂപ്പന്മാര്‍ എന്നിവരെ ആയിരുന്നു. # By what authority do you do these things, and who gave you the authority to do them? സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) ഈ രണ്ടു ചോദ്യങ്ങള്‍ക്കും ഒരേ അര്‍ത്ഥം തന്നെയാണ് ഉള്ളത് കൂടാതെ ഇത് ഇപ്രകാരം ഒരുമിച്ചു ചോദിച്ചത് യേശുവിന്‍റെ അധികാരത്തെ ശക്തമായി ചോദ്യം ചെയ്യേണ്ടതിനുവേണ്ടി ആയതിനാല്‍ അവയെ സംയോജിപ്പിക്കാവുന്നതും ആകുന്നു. മറുപരിഭാഷ: “ഈ വക കാര്യങ്ങള്‍ ചെയ്യുവാന്‍ നിനക്ക് അധികാരം തന്നത് ആര്?” 2) അവ രണ്ടു വ്യത്യസ്ത ചോദ്യങ്ങളാകുന്നു, ആദ്യത്തേത് അധികാരത്തിന്‍റെ സ്വാഭാവികതയെ സംബന്ധിക്കുന്നതും രണ്ടാമത്തേത് അത് ആരാണ് അവിടുത്തേക്ക്‌ നല്കിയതു എന്നത് സംബന്ധിച്ചതുമാണ്. (കാണുക: [[rc://*/ta/man/translate/figs-parallelism]]) # you do these things “ഈ വസ്തുതകള്‍” എന്നുള്ള പദങ്ങള്‍ യേശു ദേവാലയത്തിനകത്തു കച്ചവടക്കാരുടെ മേശകള്‍ മറിച്ചിട്ടതും മഹാപുരോഹിതന്മാര്‍ക്കും ന്യായശാസ്ത്രികള്‍ക്കും എതിരായി അവര്‍ പഠിപ്പിച്ചതായ കാര്യങ്ങളെ എതിര്‍ത്തു സംസാരിച്ചതുമായവ ആകുന്നു. മറുപരിഭാഷ: “നീ ഇന്നലെ ഇവിടെ ചെയ്‌തതായ കാര്യങ്ങള്‍ പോലെയുള്ളവ” (കാണുക: [[rc://*/ta/man/translate/figs-explicit]])