# If this man was not an evildoer, we would not have given him over to you നിങ്ങൾക്ക് ഇത് ക്രിയാത്മക രൂപത്തിൽ വിവർത്തനം ചെയ്യാൻ കഴിയും. സമാന പരിഭാഷ: ""ഈ മനുഷ്യൻ ഒരു ദുഷ്പ്രവൃത്തിക്കാരനാണ്, ശിക്ഷയ്ക്കായി ഞങ്ങൾ അവനെ നിന്‍റെ അടുക്കൽ കൊണ്ടുവന്നിരിക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-doublenegatives]]) # given him over ഇവിടെ ഈ വാക്യം ഒരു ശത്രുവിനെ കൈമാറുകയെന്നാണ് അർത്ഥമാക്കുന്നത്.