# You have a demon ഇത് നിങ്ങൾക്ക് ഭ്രാന്താണെന്ന് കാണിക്കുന്നു, അല്ലെങ്കിൽ ഒരു ഭൂതം നിങ്ങളെ നിയന്ത്രിക്കുന്നുണ്ടാകാം! # Who seeks to kill you? ഈ പരാമർശത്തിന് ഊന്നല്‍ നല്കുന്നതിനായി ചോദ്യരൂപേണ നല്കിയിരിക്കുന്നു. സമാന പരിഭാഷ: ""ആരും നിങ്ങളെ കൊല്ലാൻ ശ്രമിക്കുന്നില്ല!"" (കാണുക: [[rc://*/ta/man/translate/figs-rquestion]])