# For even his brothers did not believe in him ഈ വാക്യം പ്രധാന ഇതിവൃത്തത്തില്‍ നിന്നുള്ള ഒരു ഇടവേളയാണ്, കാരണം യേശുവിന്‍റെ സഹോദരന്മാരെക്കുറിച്ചുള്ള ചില പശ്ചാത്തലവിവരങ്ങൾ യോഹന്നാൻ പറയുന്നു.  (കാണുക: [[rc://*/ta/man/translate/writing-background]]) # his brothers അവന്‍റെ ഇളയ സഹോദരന്മാർ