# Then there arose a dispute between some of John's disciples and a Jew വ്യക്തതയ്ക്കായി ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""അപ്പോൾ യോഹന്നാന്‍റെ ശിഷ്യന്മാരും ഒരു യഹൂദനും തർക്കിക്കാൻ തുടങ്ങി"" (കാണുക: [[rc://*/ta/man/translate/figs-activepassive]]) # a dispute വാക്കുകൾ ഉപയോഗിച്ചുള്ള പോരാട്ടം