# we were appointed as heirs പകരം തര്‍ജ്ജമ: “നമ്മെ അവകാശികളായി ദൈവം തെരഞ്ഞെടുത്തു” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # We were decided on beforehand പകരം തര്‍ജ്ജമ: “സമയത്തിനു മുന്നമേ ദൈവം നമ്മെ തെരഞ്ഞെടുത്തു” അഥവാ “വളരെ മുന്‍പു തന്നെ ദൈവം നമ്മെ തെരഞ്ഞെടുത്തു” (കാണുക: [[rc://*/ta/man/translate/figs-activepassive]]) # we were appointed as heirs ... We were decided on beforehand “ഞങ്ങള്‍” എന്ന സര്‍വ്വ നാമത്തോടുകൂടെ പൗലൊസ് തന്നെക്കുറിച്ചും മറ്റു യഹൂദ ക്രിസ്ത്യാനികളെ ക്കുറിച്ചും എഫെസോസിലുള്ള വിശ്വാസികള്‍ക്കു മുന്‍പ് ക്രിസ്തുവില്‍ വിശ്വസിച്ചവരെക്കുറിച്ചുമാണ് പറയുന്നത്. (കാണുക: [[rc://*/ta/man/translate/figs-exclusive]])