# that you not be easily disturbed or troubled അതായത് നിങ്ങള്‍ വളരെ എളുപ്പത്തില്‍ കലങ്ങിപ്പോകരുത് # by a message, or by a letter that seems to be coming from us ഞങ്ങളില്‍ നിന്നും പുറപ്പെട്ടു വന്നതെന്ന ഭാവത്തില്‍ സംസാരിച്ച വചനത്താലോ എഴുതപ്പെട്ട ലേഖനത്താലോ # to the effect that പറയുന്നത് എന്തെന്നാല്‍ # the day of the Lord ഇത് സകല വിശ്വാസികള്‍ക്കും വേണ്ടി യേശു ഭൂമിയിലേക്ക്‌ മടങ്ങി വരുന്നതായ സമയത്തെ സൂചിപ്പിക്കുന്നു.