# Connecting Statement: സുവിശേഷം മാത്രമാണ് രക്ഷക്കാധാരമെന്നും സുവിശേഷം എന്താണെന്നും പൌലോസ് അവരെ ഓർമ്മിപ്പിക്കുന്നു. തുടര്‍ന്ന് അവൻ അവർക്ക് ഭാവിയില്‍ സംഭവിക്കാനുള്ളവ ചേര്‍ത്ത് ഹ്രസ്വചരിത്ര പാഠവും നൽകുന്നു. # remind you ഓർമ്മിക്കാൻ നിങ്ങളെ സഹായിക്കുന്നു # on which you stand പൌലോസ് കൊരിന്ത്യരെക്കുറിച്ച്, അവർ ഒരു ഗൃഹവും സുവിശേഷം ആ ഗൃഹത്തിന്‍റെ അടിസ്ഥാനം എന്ന രീതിയില്‍ പൌലോസ് സംസാരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])