# What then is my reward? താൻ നൽകാൻ പോകുന്ന പുതിയ വിവരങ്ങൾക്കായി പൌലോസ് അവരെ ഒരുക്കുകയാണ്. സമാന പരിഭാഷ: ""ഇതാണ് എന്‍റെ പ്രതിഫലം."" (കാണുക: [[rc://*/ta/man/translate/figs-rquestion]]) # That when I preach, I may offer the gospel without charge പണം സ്വീകരിക്കാതെ എനിക്ക് പ്രസംഗിക്കാൻ കഴിയും എന്നതാണ് പ്രസംഗത്തിനുള്ള എന്‍റെ പ്രതിഫലം # offer the gospel സുവിശേഷം പ്രസംഗിക്കുക # so not take full use of my right in the gospel അതിനാൽ ഞാൻ യാത്ര ചെയ്യുമ്പോഴും പ്രസംഗിക്കുമ്പോഴും എന്നെ സഹായിക്കുവാന്‍ ജനത്തോടു ആവശ്യപ്പെടരുത്