# Run away from ഒരു വ്യക്തി ലൈംഗിക പാപത്തെ തള്ളിക്കളയുന്ന ഒരുവന്‍ ഒരു അപകടത്തില്‍ നിന്നും ഓടിരക്ഷപെടുന്നു എന്ന രീതിയില്‍ പൌലോസ് സംസാരിക്കുന്നു. സമാന പരിഭാഷ: ""ഇതിൽ നിന്ന് രക്ഷപ്പെടുക"" (കാണുക: [[rc://*/ta/man/translate/figs-metaphor]]) # immorality! Every other sin that a person commits is outside the body, but സാധ്യതയുള്ള അർത്ഥങ്ങൾ 1) ലൈംഗിക പാപം പ്രത്യേകിച്ചും മോശമാണെന്ന് പൌലോസ് കാണിക്കുന്നു, കാരണം അത് മറ്റുള്ളവർക്ക് എതിരായി മാത്രമല്ല, പാപിയുടെ സ്വന്തം ശരീരത്തിന്കൂടി എതിരാണ് അല്ലെങ്കിൽ 2) പല കൊരിന്ത്യരുടെയും ചിന്തയിലുള്ള ചില കാര്യങ്ങൾ പൌലോസ് ഉദ്ധരിക്കുന്നു. സമാന പരിഭാഷ: ""അധാർമ്മികത! നിങ്ങളിൽ ചിലർ പറയുന്നു, 'ഒരാൾ ചെയ്യുന്ന ഓരോ പാപവും ശരീരത്തിന് പുറത്താണ്, പക്ഷേ ഞാൻ അത് പറയുന്നു"" (കാണുക: [[rc://*/ta/man/translate/figs-explicit]]) # sin that a person commits ഒരു വ്യക്തി ചെയ്യുന്ന ദുഷ്പ്രവൃത്തി