# you have been cleansed ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം നിങ്ങളെ ശുദ്ധീകരിച്ചു"" (കാണുക: [[rc://*/ta/man/translate/figs-activepassive]]) # you have been sanctified ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം നിങ്ങളെ തനിക്കായി വേർതിരിച്ചിരിക്കുന്നു"" (കാണുക: [[rc://*/ta/man/translate/figs-activepassive]]) # you have been made right with God ഇത് സകര്‍മ്മക രൂപത്തിൽ പ്രസ്താവിക്കാം. സമാന പരിഭാഷ: ""ദൈവം നിങ്ങളെ അവനോടൊപ്പം നിരപ്പിച്ചു"" (കാണുക: [[rc://*/ta/man/translate/figs-activepassive]]) # in the name of the Lord Jesus Christ യേശുക്രിസ്തുവിന്‍റെ ശക്തിക്കും അധികാരത്തിനും ഒരു പര്യായമാണ് ഇവിടെ നാമം എന്നത്. സമാന പരിഭാഷ: ""നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ ശക്തിയാലും അധികാരത്താലും"" (കാണുക: [[rc://*/ta/man/translate/figs-metonymy]])