# Connecting Statement: ലൈംഗിക അധാർമികതയിലും മറ്റ് പ്രകടമായ പാപങ്ങളിലും ഏർപ്പെട്ട് തിരുത്താൻ വിസമ്മതിക്കുന്ന സഭയിലെ വിശ്വാസികളോട് എങ്ങനെ പെരുമാറണമെന്ന് പൌലോസ് അവരോട് പറയുന്നു. # anyone who is called സ്വയം വിളിക്കുന്ന ആരെങ്കിലും # brother ഇവിടെ ഇത് അർത്ഥമാക്കുന്നത് ഒരു സഹ ക്രിസ്ത്യാനികളായ, പുരുഷനോ സ്ത്രീയോ.