# Your boasting is not good നിങ്ങളുടെ പ്രശംസ ദൌര്‍ഭാഗ്യകരമാണ് # Do you not know that a little yeast leavens the whole loaf? അല്‍പ്പം യീസ്റ്റ് ഒരു വലിയ റൊട്ടി മുഴുവൻ പടരുന്നതുപോലെ, ഒരു ചെറിയ പാപം വിശ്വാസികളുടെ മുഴുവൻ കൂട്ടായ്മയെയും ബാധിക്കും. (കാണുക: [[rc://*/ta/man/translate/figs-metaphor]])